Sunday, June 16, 2024
spot_img

ജയ്ഹിന്ദ് ടി.വി സീനിയര്‍ ക്യാമറാമാന്‍റെ മാതാവ് അന്തരിച്ചു

കോഴിക്കോട്- ചേളന്നൂരിൽ മണ്ണിൽ വീട്ടിൽ ശകുന്തള(67) അന്തരിച്ചു.ജയ്ഹിന്ദ് ടിവി കോഴിക്കോട് ബ്യൂറോയിലെ സീനിയർ ക്യാമറമാൻ മണ്ണിൽ സജീവൻ മകനാണ്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം വൈകിട്ട് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ നടക്കും..

Related Articles

Latest Articles