സീരിയല്‍ മേഖലയിലൂടെ ആളുകളുടെ മനസില്‍ ഇടം നേടിയ താരമാണ് മൗനി റോയ്. ഹിന്ദി സീരിയലിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റമെങ്കിലും ഇവരെ മലയാളികള്‍ക്ക് സുപരിചിതയാണ്.
നാഗിന്‍ എന്ന സീരിയലിലൂടെ മലയാളികളുടെയും ബംഗാളികളുടെയുമൊക്കെ പ്രിയങ്കരിയായ മൗനി റോയ് സോഷ്യല്‍മീഡിയയിലും താരമാണ്. സ്ഥിരമായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെക്കുന്ന മൗനി റോയ് ഏതാനും ആഴ്ചകളായി ഫോട്ടോ ഷൂട്ട് തിരക്കുകളിലാണ്.
കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച സെക്‌സി ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. എന്നാല്‍ ഇന്ന് അതിനേക്കാളേറെ ആകര്‍ഷകമായ തന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പാരറ്റ് ഗ്രീനില്‍ ലോംഗ് സ്‌കേര്‍ട്ടും ടോപ്പിലുമുള്ള അവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ആളുകളാണ് ലൈക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…