Friday, October 2, 2026

ഫോട്ടോഷൂട്ടില്‍ പാരറ്റ് ഗ്രീനില്‍ തിളങ്ങി നാഗിന്‍ സീരിയല്‍ സ്റ്റാര്‍ മൗനി റോയ്; ചിത്രങ്ങള്‍ കാണാം

സീരിയല്‍ മേഖലയിലൂടെ ആളുകളുടെ മനസില്‍ ഇടം നേടിയ താരമാണ് മൗനി റോയ്. ഹിന്ദി സീരിയലിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റമെങ്കിലും ഇവരെ മലയാളികള്‍ക്ക് സുപരിചിതയാണ്.

നാഗിന്‍ എന്ന സീരിയലിലൂടെ മലയാളികളുടെയും ബംഗാളികളുടെയുമൊക്കെ പ്രിയങ്കരിയായ മൗനി റോയ് സോഷ്യല്‍മീഡിയയിലും താരമാണ്. സ്ഥിരമായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെക്കുന്ന മൗനി റോയ് ഏതാനും ആഴ്ചകളായി ഫോട്ടോ ഷൂട്ട് തിരക്കുകളിലാണ്.

കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച സെക്‌സി ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. എന്നാല്‍ ഇന്ന് അതിനേക്കാളേറെ ആകര്‍ഷകമായ തന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പാരറ്റ് ഗ്രീനില്‍ ലോംഗ് സ്‌കേര്‍ട്ടും ടോപ്പിലുമുള്ള അവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ആളുകളാണ് ലൈക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.

Related Articles

Latest Articles