India

കേരള ജനത കാത്തിരുന്ന ആ പോസ്റ്റ്‌ ഒടുവില്‍ എത്തി; “ഹൗ ഈസ് ദി ജോഷ്”, ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

പാക്ക് അതിർത്തി കടന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ചു നടൻ മോഹൻലാൽ. ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ച മോഹന്‍ലാല്‍ എന്ന ആരാധകരുടെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ ട്വീറ്റിന് ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും വീഴാന്‍ അധികം താമസമുണ്ടായില്ല.

ഹൗ ഈസ് ദി ജോഷ് എന്ന ചോദ്യത്തിനൊപ്പം #IndiaStrikesBack #IndiaAirForce #JaiHind എന്നീ ഹാഷ്ടാഗുകളും മോഹന്‍ലാല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറുപടിയായി ‘ഹൈ സര്‍’ പറഞ്ഞവരും കുറവല്ല. പുല്‍വാമ ആക്രമണത്തില്‍ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹത്തിന്റെ ഹൈദരാബാദിലെ സെറ്റില്‍ ദീപം തെളിയിച്ച്‌ ആദരമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനും, സഹ താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു ദീപം തെളിയിച്ച്‌ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ചത്.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

13 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

1 day ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

1 day ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago