കണ്ണൂര്‍: ശരാശരിയില്‍ നിലവാരത്തിൽ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കുറ്റവാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചില അധ്യാപകര്‍ വ്യാജ പരീക്ഷ എഴുതി. പി എസ് സിയിലെ ക്രമക്കേടുകള്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥിയെ കുത്തി വീഴ്ത്തിയ എസ്എഫ്ഐ ക്രിമിനൽ ശിവരഞ്ജിത്ത് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണ്. രണ്ടാം പ്രതി നസീം പോലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്.
ജൂലൈ ഒന്നിന് പുറത്തുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ നിയമന ശിപാര്‍ശ അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷമുണ്ടായത്
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…