ബിഹാറി സ്വദേശിനിയായ ബാര്‍ ഡാന്‍സറെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് വീണ്ടും തിരിച്ചടി.ദുബായിലേക്ക് പോകാനുള്ള ബിനോയ് കോടിയേരിയുടെ അപേക്ഷ മുംബൈ അന്ധേരി കോടതി തള്ളി. ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയുള്ളതിനാല്‍ ഓഷിവാര പോലീസ് എതിര്‍പ്പുയര്‍ത്തിയതിനാലാണ് അന്ധേരി കോടതി അപേക്ഷ തള്ളിയത്.

