Thursday, December 25, 2025

മൈനസ് രണ്ടു ഡിഗ്രി താപനില കാശ്മീരിൽ അല്ല നമ്മുടെ മൂന്നാറിൽ | Munnar

മൂന്നാര്‍:സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രി. അഞ്ചു വര്‍ഷത്തിനിടയിലെ ശക്തമായ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുംശൈത്യമാണ് മൂന്നാറിലും വട്ടവട മേഖലയിലും അനുഭവപ്പെടുന്നത്. കൂടാതെ, പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളില്‍ കടുത്ത തണുപ്പാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്.

വരുംദിവസങ്ങളില്‍ താപനില താഴ്ന്നാല്‍ അതു കൃഷിയെയും ബാധിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, ടൂറിസം രംഗത്തിന് ഇത് പ്രതീക്ഷയാകുന്നുണ്ട്.കോവിഡ് കാലമായതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ പ്രേകടമായ കുറവുണ്ട്

Related Articles

Latest Articles