Thursday, January 1, 2026

യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; മൂന്നുപേര്‍ അറസ്​റ്റില്‍

വ​ട​ക​ര: സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം യു​വാ​വി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ല​ഹ​രി മാ​ഫി​യ അറസ്റ്റി​ല്‍. പു​തി​യാ​പ്പ് മേ​പ്പ​യി​ല്‍ റോ​ഡി​ല്‍ വ​ലി​യ​പ​റ​മ്ബ​ത്ത് സ​നൂ​പ് (35), താ​ഴെ അ​ങ്ങാ​ടി ക​ബ​റു​മ്ബു​റം ന​ടു​ക്ക​ണ്ടി​യി​ല്‍ സ​മീ​ര്‍ (31), വ​ട​ക​ര നാ​രാ​യ​ണ ന​ഗ​രം കൈ​ക്ക​ണ്ട​ത്തി​ല്‍ ര​ഗീ​ഷ് (36)എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര എ​സ്.​ഐ എം. ​നി​ജേ​ഷും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മു​ഖ്യ പ്ര​തി​യാ​യ സ​നൂ​പി​നെ എ​ട​ക്കാ​ട് ഇ.​എം. റോ​ഡി​ല്‍​വെ​ച്ചും മ​റ്റു ര​ണ്ടു​പ്ര​തി​ക​ളെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ വ​ട​ക​ര റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍​വെ​ച്ചു​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

ബു​ധ​നാ​ഴ്ച കരിമ്പന​പ്പാ​ലം ആ​യി​ല്യ​ത്തി​ല്‍ അ​മ​ലി​നെ​യാ​ണ് വാ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ അമലിന്റെ നേ​തൃ​ത്വ​ത്തി​ലുള്ള കുറച്ചുപേർ അത് ത​ട​ഞ്ഞ​തി​ലു​ള്ള പ്ര​കോ​പ​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. വ​ടി​വാ​ള്‍ വീ​ശു​ന്ന​തി​നി​ട​യി​ല്‍ കൈ​യി​ല്‍​നി​ന്ന്​ തെ​റി​ച്ചു പോ​യ​തി​നാ​ല്‍ അ​മ​ല്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Related Articles

Latest Articles