New York police chief has lodged a complaint against a Sikh for justice chief who announced a Rs 10 lakh reward for those who obstruct the PM in Punjab.
തിരുവനന്തപുരം : നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന 30 ന് സംസ്ഥാനത്ത് ദുഖാചരണം നടത്താന്‍ മുസ്ലിം ജമാ അത്ത് നീക്കം . മുസ്ലീം ജമാ അത്ത് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇത്തരമൊരു ആഹ്വാനം നടത്തിയത് .മോദിയെ ദുര്‍ബലപ്പെടുത്താന്‍ മുസ്ലീം സമുദായം ഒറ്റക്കെട്ടായി നിന്നെന്നും ജമാ അത്ത് പ്രസ്താവനയില്‍ പറയുന്നു .
ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം പരസ്യമായി ദുഖാചരണം നടത്താനാണ് ആഹ്വാനം ചെയ്യുന്നത്. രാജ്യത്ത് വളര്‍ന്നു വരുന്ന മുസ്ലീം വര്‍ഗീയതയ്‌ക്കെതിരെ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടാണ് ഇത്തരത്തിലൊരു ജനാധിപത്യ വിരുദ്ധ ആഹ്വാനത്തിനു പിന്നില്‍ .
തിരുവനന്തപുരത്തു ശശി തരൂരിനെ ജയിപ്പിക്കാനായി വീടുകളിലും സ്ഥാപനങ്ങളിലും ജമാ ത്തെ കൗണ്‍സിലിന്റെ മുഖപത്രമായ ഫ്രൈഡേ ടൈംസ്‌ന്റെ 50,000 കോപ്പികള്‍ വിതരണം ചെയ്തതായും ജമാ അത്ത് കൗണ്‍സില്‍ പ്രസിഡന്റ് എ പൂക്കുഞ്ഞ് വെളിപ്പെടുത്തിയിരുന്നു .
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…