Cheetahs hunting first prey on Indian soil; History
ഭോപ്പാൽ: മാസങ്ങൾക്ക് മുന്നേ നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ട് പെൺചീറ്റകളുടെ ക്വാറന്റൈൻ കാലവധി പൂർത്തിയാക്കിയതായി കുനോ ദേശീയോദ്യാനത്തിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പികെ വർമ. ഇരു ചീറ്റകളെയും നിരീക്ഷിക്കുന്നതിനായി വിശാലമായ സ്ഥലത്തേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.
നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളെയും അന്താരാഷ്‌ട്ര പ്രോട്ടോക്കോൾ പ്രകാരം ചെറിയ പ്രദേശത്താണ് പാർപ്പിച്ചിരുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നെത്തുന്നതിനാൽ മൃഗങ്ങൾക്ക് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നത് തടയാനാണ് ഇത്തരം ക്വാറന്റൈൻ നൽകുന്നത്. ഏകദേശം ഒരു മാസ കാലമാണ് ഇവ പ്രത്യേക സ്ഥലത്ത് കഴിയുക.
ഇന്നലെ ഒബാൻ എന്ന ആൺ ചീറ്റയെ വലിയ സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഫ്രഡ്ഡിയെയും എൽട്ടണിനെയും മാറ്റി പാർപ്പിച്ചതിന് പിന്നാലെയാണ് ഒബാനെയും മാറ്റിയത്. എട്ട് ചീറ്റകളിൽ ബാക്കിയുള്ള മൂന്ന് പെൺചീറ്റകളെയും ആൺ ചീറ്റയെയും ഉടൻ തന്നെ മാറ്റുമെന്നും അധികൃതർ അറിയിച്ചു. വലിയ പ്രദേശത്ത് കഴിയുന്ന പുള്ളിപ്പുലിയെ മാറ്റിയ ശേഷമാകും പെൺചീറ്റകളെ മാറ്റിപ്പാർപ്പിക്കുകയെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…