Wednesday, January 7, 2026

നമോ ടീവിക്ക് നിബന്ധനയോടെ ഇളവ് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപിയുടെ വെബ് ചാനലായ നമോ ടീവിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇളവനുവദിച്ചു. നിശബ്ദ പ്രചാരണ സമയത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യാനാണ് കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍, മണ്ഡലങ്ങള്‍ എന്നിവയേപ്പറ്റി പരാമര്‍ശിക്കരുത് എന്ന നിബന്ധനയോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

Related Articles

Latest Articles