Featured

ഇതാണ് നരേന്ദ്രദാമോദർ ദാസ് മോദി | NARENDRA MODI

ഇതാണ് നരേന്ദ്രദാമോദർ ദാസ് മോദി.അഴിമതിയിൽ മുങ്ങിക്കുളിച്ച,കുടുംബ വാഴ്ചയിൽ ആണ്ട്പോയ ഭാരതത്തിന്റെ യശസ്സ് ഉയർത്തിയ ധീരപുത്രൻ,

പ്രതിപക്ഷത്തിന്റെ മോഹഭംഗങൾ പകയായും ഒരു പരിധി വരെ രാജ്യവിരുദ്ധതയായും മാറിയത് ഈ മനുഷ്യനെ തോത്പിക്കാൻ കഴിയാത്തത് കൊണ്ടാണ്, എതിർക്കാൻ വന്ന പാകിസ്ഥാനും ചൈനയുമൊക്കെ ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് തിരിച്ചറിഞത് കൊണ്ടാണ് താലിബാൻ പോലുള്ള പരിചകൾ ക്ക് പിന്നിൽ ഒളിക്കുന്നത്.

ആഴ്ചയിൽ ഒരു സ്ഫോടന പരമ്പരയെന്നത് പുത്തരിയല്ലാതെയായി മാറിയ ഇന്ത്യൻ മഹാനഗരങളിൽ ഇന്ന് ശാന്തതയറിയുന്നു.അതിർത്തികളിൽ ഒറ്റപ്പെട്ട വെടിയൊച്ചകളിൽ അവസാനിക്കുന്ന തള്ളിക്കയറ്റം.അതിർത്തി കടന്ന് ചെന്ന് ശത്രുവിന്റെ മടയിൽ കയറിയടിക്കുന്ന യുദ്ധതന്ത്രം,സൈനിക വീര്യവും ഉൾക്കരുത്ത് ഉള്ള ഭരണാധികാരിയും ചേർന്നപ്പോൾ ശത്രുക്കൾ ഒതുങ്ങി

ഒരു രാജ്യത്തെ ഇങനെയും മാറ്റിയെടുക്കാൻ കഴിഞ്ഞത് കൊണ്ടാണ് മോഡി ആധുനിക ഇന്ത്യയുടെ പിതാവ് എന്നാ വിശേഷണം അർഹിക്കുന്നത്.

നോട്ട് നിരോധനത്തിൽ തുടങ്ങി യൂണിഫോം സിവിൽ കോഡിൽ എത്തി നിൽക്കുന്ന ഭരണപരിഷ്ക്കാരം,ഇന്ത്യ പൊലെയൊരു രാജ്യത്ത് ഇതൊന്നും നടക്കില്ലെന്ന് പറഞവരുടെ മുൻപിൽ ഇതൊക്കെ തെളിയിച്ച്.ഇന്ത്യയിന്ന് മാറ്റത്തിന്റെ പാതയിലാണു,ലോക സമസ്താ സുഖിനോ ഭവന്തു എന്ന് ഉദ്ഘോഷിക്കുന്ന ഭാരതത്തിന്റെ ആപ്തവാക്യങൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നു.യോഗയും ജീവന ചര്യകളും ലോകത്തിന്റെ മുക്കിലും മൂലയിലും എത്തി.

admin

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

2 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

2 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

2 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

3 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

3 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

3 hours ago