ദില്ലി: ഭാര്യയോട് പറയാതെ ഭാര്യപിതാവിന്റെ വീട് തകർക്കാൻ താൻ നിർദ്ദേശം നൽകിയ രസകരമായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി കേന്ദ്ര ഉപരിതല ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എന്റെ കല്ല്യാണം കഴിഞ്ഞ സമയമായിരുന്നു. ഭാര്യാപിതാവിന്റെ വീട് റോഡിന്റെ നടുക്കായിരുന്നു. റോഡ് വീതി കൂട്ടലിന് വീട് തടസ്സമാകുന്നുണ്ടെന്നും, അത് ഭാര്യാപിതാവിന്റെ വീടാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയോട് പറയാതെ, ആ വീട് തകർത്തുകളയാനുള്ള നിർദ്ദേശം ഞാൻ നൽകി. റോഡ് നിർമ്മാണത്തിന് അത് അനിവാര്യമായിരുന്നു. വീട് പൊളിച്ച ശേഷമാണ് ഭാര്യ പോലും ഇക്കാര്യം അറിയുന്നതെന്നും’ ഗഡ്കരി വ്യക്തമാകി.
അതേസമയം മികച്ച റോഡുകൾ പോലുള്ള സേവനങ്ങൾ ലഭിക്കണമെങ്കിൽ ആളുകൾ പണം മുടക്കേണ്ടിവരുമെന്ന് കേന്ദ്ര ഉപരിതല ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ദേശീയ പാതകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ടോൾ പിരിവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…