Tuesday, September 22, 2026

പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കും, മോദി തീരുമാനിച്ചത് ഇക്കാര്യങ്ങള്‍ | Narendra Modi

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം പാസാക്കിയ രാഷ്ട്രീയ പ്രമേയം.

ദാരിദ്ര്യനിര്‍മാര്‍ജ്ജനവും വികസനവും ഫലപ്രദമായി നടപ്പാക്കിയ ബിജെപി സര്‍ക്കാരുകള്‍ക്ക് ഭരണത്തുടര്‍ച്ച ഉറപ്പെന്നും രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയില്‍ അടക്കം വലിയ വിജയം ഉറപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles