ദേശീയവികാരമുണര്‍ത്തിയതിന്‍റെ പേരില്‍ സച്ചിൻ ടെണ്ടുൽക്കറെ പിച്ചിച്ചീന്തിയവര്‍ക്ക് ശക്തമായ മറുപടി നല്‍കി രാഷ്ട്രം സച്ചിനൊപ്പം (നേഷന്‍ വിത്ത് സച്ചിന്‍) എന്ന പുതിയ ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമാവുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്ലാമിക,ഖാലിസ്ഥാൻ തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളും രാജ്യവിരുദ്ധ ലിബറലുകളും കൂടി സച്ചിനെതിരെ വളരെ ആക്ഷേപകരമായ രീതിയിൽ പെരുമാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. സച്ചിന്‍ വിരുദ്ധട്വീറ്റുകളുടെ ഉറവിടം എവിടെ നിന്നാണെന്ന് ഏറെക്കുറെ കേന്ദ്ര ഇന്‍റലിജന്‍സിന് മനസ്സിലായിട്ടുണ്ട്. ഇതോടെയാണ് സച്ചിനായി പുതിയ ഹാഷ്ടാഗ് ട്വിറ്ററില്‍ ആരംഭിച്ചത്.

