Featured

രാഹുലിന്റെ മാസ്റ്റർപ്ലാൻ പൊളിഞ്ഞു; ഒടുവിൽ സിദ്ദുവിനെ ചവിട്ടിപുറത്താക്കാൻ കോൺഗ്രസ്

രാഹുലിന്റെ മാസ്റ്റർപ്ലാൻ പൊളിഞ്ഞു; ഒടുവിൽ സിദ്ദുവിനെ ചവിട്ടിപുറത്താക്കാൻ കോൺഗ്രസ് | Navjot Singh Sidhu

സിദ്ദുവിനെ പുറത്താക്കാനുള്ള ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്. ഇനിയും മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കില്‍ സിദ്ദു പുറത്ത് പോകേണ്ടി വരുമെന്നാണ് സൂചന. സിദ്ദുവിനെതിരെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഉദ്ദേശം ഹൈക്കമാന്‍ഡിനില്ല. അവസാന വട്ടമെന്ന നിലയില്‍ പ്രിയങ്ക ഗാന്ധി ചര്‍ച്ച നടത്തിയേക്കും. പക്ഷേ പാര്‍ട്ടി ചട്ടം സിദ്ദു ലംഘിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹവുമായി ഇനി ഹൈക്കമാന്‍ഡ് ഇടപെടാനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്‍ഡിന് ഉദ്ദേശമില്ല. സിദ്ദു പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലെങ്കില്‍ അതിന്റെ ചുമതല ചരണ്‍ജിത്ത് ചന്നിയെ ഏല്‍പ്പിക്കാനാണ് സോണിയാ ഗാന്ധിയുടെ പ്ലാന്‍.

ദളിത് വോട്ടുബാങ്ക് പൊളിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. മുഖ്യമന്ത്രിയെ മാറ്റുകയാണെങ്കില്‍ അത് തെറ്റായ സന്ദേശം ദേശീയ തലത്തിലുണ്ടാവും. ആ റിസ്‌ക് എടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പ്രത്യേകിച്ച് ബിജെപി ഇത് വലിയ പ്രചാരണ വിഷയമാക്കുമെന്ന് ഗാന്ധി കുടുംബത്തിന് അറിയാം. പ്രിയങ്ക ഗാന്ധി ദളിത് മുഖം അണിഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റം ഒരിക്കലും നടക്കില്ല. സിദ്ദു തിരഞ്ഞെടുപ്പ് നേട്ടത്തില്‍ ഇപ്പോഴും പാര്‍ട്ടിക്ക് സംശയങ്ങളുണ്ട്. ഹൈക്കമാന്‍ഡ് പതിയെ സിദ്ദുവില്‍ നിന്ന് അകലം പാലിക്കുന്ന സാഹചര്യത്തില്‍ പരസ്യമായ പോരും പഞ്ചാബ് കോണ്‍ഗ്രസില്‍ ആരംഭിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് എപ്പോഴും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അവസാനമാണ് പ്രഖ്യാപിക്കാറുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നേതൃത്വമാണ് തീരുമാനിക്കുക അക്കാര്യം. അല്ലാതെ ഒരു നേതാവ് സമ്മര്‍ദം ചെലുത്തി എനിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് പറയുന്നതല്ലെന്നും മന്ത്രി റാണാ ഗുര്‍ജിത്ത് സിംഗ് പറഞ്ഞു. സിദ്ദു ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെനന് പറയാന്‍ പാടില്ലെന്നും ഗുര്‍ജിത്ത് സിംഗ് പറഞ്ഞു. ചിലര്‍ക്ക് സ്ഥാനാര്‍ത്ഥിത്വവും മന്ത്രിസ്ഥാനവും വരെ സിദ്ദു വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഗുര്‍ജിത്ത് പറഞ്ഞു.

admin

Recent Posts

പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്

വെറുതെയല്ല മോദി പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയത് ! അതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രം

7 mins ago

ചിത്രദുർഗ കൊലപാതകം !നടൻ ദർശന്റെ അടുത്ത കൂട്ടാളി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ; കുറ്റം ഏറ്റെടുക്കാൻ ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നതായും റിപ്പോർട്ട്

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയ കേസിൽ…

33 mins ago

കോൺഗ്രസ് കുടുംബത്തിൽ പിറന്ന ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ?

ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ? താരത്തിന്റെ മറുപടി ഇങ്ങനെ...

44 mins ago

ജിഡിപി കൂടിയില്ലെങ്കിലെന്താ? കഴുതകളുടെ എണ്ണം കൂടിയില്ലേ! പിന്നിൽ ചൈനയോ ?

ജിഡിപി വളർച്ചയിൽ താഴെ, പാകിസ്ഥാനിലെ കഴുതകളുടെ എണ്ണം ഇരട്ടി, പിന്നിൽ ചൈനയോ ?

1 hour ago

പ്രവാസികൾക്ക് കൈത്തങ്ങായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! ദുബായിൽ നടന്ന നീതി മേളയ്ക്ക് മികച്ച പ്രതികരണം

ദുബൈ: പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി പ്രവാസികൾക്കായി നീതിമേള സംഘടിപ്പിച്ചു. യുഎഇയിലെ മുപ്പത്തോളം മലയാളി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ദുബായിൽ ഖിസൈസിലെ…

2 hours ago

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ! മുൻ DGP സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസ് രചിച്ച…

2 hours ago