SPECIAL STORY

ശബരിമലയ്ക്കായി ആംബുലൻസ് സ്പോൺസർ ചെയ്ത് ബംഗളൂർ വ്യവസായി; അടുത്തവർഷം സന്നിധാനത്തിൽ നിന്നും പമ്പ വരെ ഗൂർഖാ ആംബുലൻസും !

ശബരിമലയിൽ എത്തി ചേരുന്ന അയ്യപ്പഭക്തർക്ക് അടിയന്തര സേവനത്തിനായി ദേവസ്വം ബോർഡിന് പുതിയ ആംബുലൻസ് ലഭിച്ചു .ബാംഗ്ലൂർ സ്വദേശിയും വ്യവസായിയുമായ ബി.പി.മാരുതിയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് സ്പോൺസർ ചെയ്തിരിക്കുന്നത് .

ആംബുലൻസിന്റെ താക്കോൽ കൈമാറൽ ചടങ്ങ് തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്നു . ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി . ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ , ദേവസ്വം കമ്മീഷണർ സി.എൻ. രാമൻ, ചീഫ് എജീനിയർ ആർ.അജിത്ത് കുമാർ ,ശബരി ഗ്രൂപ് ഓഫ് കമ്പനീസ് ഉടമ ശശികുമാർ തുടങ്ങിയർ സംബന്ധിച്ചു .

അത്യാഹിതങ്ങളിൽപെടുന്ന അയ്യപ്പഭക്തർ സന്നിധാനത്തെ നിന്നും പമ്പയിൽ എത്തിക്കാൻ ഗൂർഖാ ആംബുലൻസ് അടുത്തവർഷം സജ്ജമാക്കുമെന്നും ബി.പി.മാരുതി തത്വമയി ന്യൂസിനോട് പറഞ്ഞു .

സനോജ് നായർ

Share
Published by
സനോജ് നായർ

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

6 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

6 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

8 hours ago