Sunday, December 21, 2025

ജിമ്മിലും ഒന്നിച്ചെത്തി ആകാശും ശ്ലോകയും; ചിത്രം ആവേശത്തോടെ പങ്ക് വച്ച് സാമൂഹ്യമാധ്യമങ്ങളും

മുംബൈ: പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയുടെയും .
വിവാഹം ആരും മറന്നിട്ടുണ്ടാവില്ല. അത്യാഡംബരത്തോടെ നടന്ന ചടങ്ങില്‍ രാഷ്ട്രീയ വ്യവസായ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

ധീരുഭായ് അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ് ബാല്യകാല സുഹൃത്തുക്കളായ ആകാശും ശ്ലോകയും പ്രണയത്തിലാകുന്നത്.ഇരുവരുടെയും ജിം ട്രെയ്നര്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. മനോഹരമായ തലക്കെട്ടിനൊപ്പമാണ് ട്രെയിനര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കസ്റ്റമറിനും സുഹൃത്തിനും ഇടയിലുള്ള ലൈന്‍ എവിടെയാണ് നേര്‍ത്ത് ഇല്ലാതാകുന്നതെന്ന് അറിയില്ലെന്നാണ് മനോഹരമായ തലക്കെട്ടിലുള്ളത്.

Related Articles

Latest Articles