പഞ്ചാബിലെ അമൃത്സറിലും ഗുരുദാസ്പൂരിലും നടത്തിയ തെരച്ചിലിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 20 ലക്ഷം രൂപയുംവെടിക്കോപ്പുകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു.കണ്ടെടുത്ത പണം മയക്കുമരുന്ന് വ്യാപാരത്തിന്റെ വരുമാനമാണെന്ന് ഏജൻസി വിശ്വസിക്കുന്നു.
തേജ ഖുർദ് ഗ്രാമത്തിലെ മൻപ്രീത് സിംഗ് എന്നയാളുടെ താവളത്തിലാണ് എൻ ഐ എ പരിശോധന നടത്തിയത് . ഹിസ്ബുൾ മുജാഹിദ്ദീൻ എന്ന പാക്കിസ്ഥാൻ തീവ്രവാദ ഗ്രൂപ്പിന്റെ പ്രധാന പങ്കാളി ആണ് ഇയാൾ എന്ന് കരുതുന്നു. നിരവധി മയക്കുമരുന്ന് ,തീവ്രവാദ കേസുകളിൽ പ്രതികളായ ഖാലിസ്ഥാൻ ഭീകരവാദികളായ രഞ്ജിത് സിംഗ് ചീറ്റയുടെയും ഇക്ബാൽ സിങ്ങിന്റെയും അടുത്ത അനുയായിയാണ് മൻപ്രീത് സിംഗ്
2020 ഏപ്രിലിൽ റിയാസ് നായിക്കു എന്ന കൊടുംഭീകരൻ ഭീകരപ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ അമൃത്സറിലെത്തിയെന്ന് സൂചനകൾ ഉണ്ടായിരുന്നു കർഷകസമരവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഭീകരസംഘടനകൾ ഉൾപ്പെടെ പഞ്ചാബിലേക്ക് വലിയതോതിൽ കള്ളപ്പണവും മയക്കുമരുന്നും ആയുധങ്ങളും എത്തിച്ചതായും നേരെത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…