പാലക്കാട്: ആലിൻ ചോട് ഭാഗത്ത് നായകളെ കൂട്ടത്തോടെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. പാലക്കാട് നഗരസഭ ജീവനക്കാരാണ് നായകളുടെ ജഡങ്ങൾ ആദ്യം കണ്ടത്. ദേശിയ അന്വേഷണ ഏജൻസികളും പോലീസും സംഭവമറിഞ്ഞ് സ്ഥലത്തെത്തി.
സംഭവത്തിന് പിന്നിൽ തീവ്രവാദ പരിശീലനം നടന്നിട്ടുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. നായകളുടെ ഒരേ ഭാഗത്തുതന്നെയാണ് വെടിയേറ്റിട്ടുള്ളത്. എന്നാൽ പൊലീസും അന്വേഷണ ഏജൻസികളും തീവ്രവാദ പരിശീലനം സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.
നായകളുടെ പോസ്റ്റ് മോർട്ടം നടപടികൾ മണ്ണുത്തി വെറ്റിനറി കേന്ദ്രത്തിലാണ് പുരോഗമിക്കുകയാണ്.
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…