സോഷ്യൽ മീഡിയ ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും വിശേഷങ്ങളെലാം വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ നിക്കിന്റെ പിറന്നാൾ ആഘോഷത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
ഭാര്യ പ്രിയങ്കയിൽ നിന്നും ഏറ്റവും മികച്ച പിറന്നാൾ സർപ്രൈസ് ലഭിച്ച സന്തോഷത്തിലാണ് നിക്. ജൊനാസ് ബ്രദേഴ്സിന്റെ കൺസേർട്ടിനിടയിലാണ് നിക്കിനെ തേടി പ്രിയങ്കയുടെ പിറന്നാൾ സർപ്രൈസ് എത്തിയത്. അഞ്ചു തട്ടിലുളള കേക്കാണ് പ്രിയങ്ക നിക്കിനായി ഒരുക്കിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രിയങ്കയുടെ സർപ്രൈസ് കണ്ട് നിക് ഞെട്ടുന്നതും വിഡിയോയിൽ കാണാനാകും.
ഷൂട്ടിങ്ങിനായി ലണ്ടനിലായിരുന്ന പ്രിയങ്കയ്ക്ക് ജൊനാസ് ബ്രദേഴ്സിന്റെ കൺസർട്ടിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഭർത്താവിന്റെ 29-ാമത് ബെർത്ത്ഡേ ആഘോഷിക്കാൻ താരം പറന്നെത്തിയിരുന്നു. ബെർത്ത്ഡേ പാർട്ടിയിൽനിന്നുള്ള ചിത്രം പ്രിയങ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…
ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം
തിരുവനന്തപുരം : നടുറോഡിലെ ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു ഹർജി…
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം…
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. നിലവിൽ അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട്…
അതിർത്തി കടന്നും തീ-വ്ര-വാ-ദി-ക-ളെ കൊ-ന്നൊ-ടു-ക്കു-ന്നു ; ഭാരതത്തെ പേ-ടി-ക്ക-ണ-മെ-ന്ന് പാകിസ്ഥാൻ ; വീഡിയോ കാണാം