priyanka chopra

എന്റെ ഇനിയുള്ള ജീവിതം അവളെ ചുറ്റിപറ്റി ; വോഗ് മാഗസിന് വേണ്ടി മകളുമായി പോസ് ചെയ്ത് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പ്രിയങ്ക ചോപ്ര

ആരാധകർ ആകാംഷയോടെ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയാണ് പ്രിയങ്ക ചോപ്രയുടെത്. പ്രശസ്ത പാട്ടുകാരനും നടനുമായ നിക്ക് ജൊനസുമായുള്ള വിവാഹവും സെറോഗസിയിലൂടെ ജനിച്ച കുട്ടിയുമെല്ലാം ലോകം ഏറെ ചർച്ച ചെയ്‌ത…

1 year ago

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ച പ്രിയങ്ക ചോപ്രയ്‌ക്കെതിരെ മതതീവ്രവാദികൾ; ; താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷം

മുംബൈ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്​ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബർ ആക്രമണവുമായി മതതീവ്രവാദികൾ. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ…

2 years ago

അവള്‍ ഏറ്റവും മികച്ചവളാണ്! ഇത് ഞങ്ങളുടെ ജീവിതത്തിലെ ഒരു മാന്ത്രിക സീസണാണ്: മകളെക്കുറിച്ച്‌ വാചാലയായി നിക് ജൊനാസ്

നടി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജൊനാസും അടുത്തിടെ ഒരു കുഞ്ഞിനെ വരവേറ്റത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് താരദമ്പതികള്‍ മാതാപിതാക്കളായത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് കുട്ടിയ്ക്ക്…

2 years ago

പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞുപിറന്നു: സന്തോഷവാർത്ത പങ്കുവച്ച് താരജോഡികൾ

സോഷ്യൽ മീഡിയ ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും വിശേഷങ്ങളെലാം വളരെപെട്ടെന്നാണ്…

2 years ago

പേരിലെ ‘ജോനസ്’ നീക്കി പ്രിയങ്ക ചോപ്ര: നിക്കുമായി വേർപിരിയാനൊരുങ്ങി നടി?

സോഷ്യൽ മീഡിയ ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും വിശേഷങ്ങളെലാം വളരെപെട്ടെന്നാണ്…

2 years ago

പ്രിയങ്ക ചോപ്ര നൽകിയ പിറന്നാൾ സർപ്രൈസ് കണ്ട് ഞെട്ടി നിക് ജൊനാസ്: വീഡിയോ കാണാം

സോഷ്യൽ മീഡിയ ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും വിശേഷങ്ങളെലാം വളരെപെട്ടെന്നാണ്…

3 years ago

സ്വന്തം നേതാവിനെയറിയാത്ത അണികൾ; പ്രിയങ്ക ചോപ്രക്ക് ജയ് വിളിച്ച് കോൺഗ്രസ് പ്രവർത്തകർ

ന്യൂ​ഡ​ല്‍​ഹി: ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് ജയ് വിളിച്ച് കോൺഗ്രസ് പ്രവർത്തകർ. ഡൽഹിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് പ്രാ​ദേ​ശി​ക നേ​താ​വ് സു​രേ​ന്ദ​ര്‍​കു​മാ​ര്‍ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക…

4 years ago

പ്രിയങ്ക ചോപ്രയെ അംബാസിഡർ സ്ഥാനത്ത് നിന്ന് നീക്കില്ലെന്ന് യൂണിസെഫ് : പാക്കിസ്ഥാന്റെ ആവശ്യം തള്ളി

ദില്ലി: പ്രിയങ്ക ചോപ്രയെ ഗുഡ് വിൽ അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി യൂണിസെഫ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പ്രിയങ്ക പരസ്യമായി അംഗീകരിക്കുകയും…

5 years ago

പ്രിയങ്ക ചോപ്രയെ യൂണിസെഫ് ഗുഡ് വിൽ അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പാക്കിസ്ഥാൻ : യു എ ന്നിന് കത്ത് നൽകി

ദില്ലി: ശിശുസംരക്ഷണത്തിനായുള്ള യുഎന്‍ ഏജന്‍സിയായ യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തു നിന്നും പ്രിയങ്ക ചോപ്രയെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഈ ആവശ്യം ഉന്നയിച്ച പാകിസ്ഥാൻ…

5 years ago

പാകിസ്താനി യുവതിയുടെ പ്രകോപനത്തിന് ശാന്തമായ മറുപടി- ‘ ഞാന്‍ ദേശ സ്നേഹി’യെന്ന് പ്രിയങ്ക ചോപ്ര : കൈയ്യടി നേടി വീഡിയോ

ലൊസാഞ്ചല്‍സ് - ‘ ഞാൻ ദേശ സ്‌നേഹിയാണ്,യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല’ സോഷ്യൽ മീഡിയയിൽ കൈയടി നേടി നടി പ്രിയങ്ക ചോപ്രയുടെ മറുപടി. ലൊസാഞ്ചൽസിൽ നടന്ന ബ്യൂട്ടികോൺ മത്സരത്തിൽ തന്നോട്…

5 years ago