nimisha-sajayan-share-her-photos
നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിമിഷ സജയൻ. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് നിമിഷ മികവ് പുലർത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിമിഷ സജയൻ(Nimisha Sajayan) ഒട്ടേറെ ഹിറ്റുകളുമായി ഭാഗമായി. ഇപ്പോഴിതാ കശ്‍മീര്‍ യാത്രയുടെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകാണ് നടി.
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ തടാകത്തിൽ ഒന്നായ ദാൽ തടാകത്തിൽ നിന്നുള്ളതാണ് താരം (Actress) പങ്കുവെച്ച ഒരു ഫോട്ടോ. കൂടാതെ ശിക്കാര വള്ളത്തില്‍ നിന്നും ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്റെയും ഫോട്ടോ പങ്കുവെച്ചിട്ടുണ്ട് നിമിഷ സജയൻ. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
ഫഹദ് നായകനായി അഭിനയിച്ച മാലിക് എന്ന ചിത്രമാണ് നിമിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിമിഷാ സജയന്റെതായി ഒട്ടേറെ ചിത്രങ്ങളാണ് തയ്യാറാകുന്നത്. നിവിൻ പോളിയുടെ തുറമുഖമെന്ന ചിത്രമാണ് ഉടൻ റീലിസ് ചെയ്യാനുള്ളത്. ഒനിര്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലും നിമിഷ സജയൻ അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…