Tuesday, April 30, 2024
spot_img

തൂക്കിക്കൊല്ലാൻ കയർ റെഡി; നിർഭയ കേസിലെ പ്രതികളുടെ ആയുസ്സടുത്തു..

തൂക്കിക്കൊല്ലാൻ കയർ റെഡി; നിർഭയ കേസിലെ പ്രതികളുടെ ആയുസ്സടുത്തു.. നിർഭയ കേസിൽ ജയിലിലുള്ള പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കാൻ നീക്കം തുടങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിഹാറിലെ ബക്സർ ജിയിലിന് തൂക്കുകയർ നിർമ്മിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. #Nirbhaya #IamNirbhaya #NirbhayaConvicts #Nirbhaya2012

Related Articles

Latest Articles