GST-record-Profit
ന്യൂയോര്‍ക്ക്: ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടം നേടി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. തുടര്‍ച്ചായ രണ്ടാം തവണയാണ് നിര്‍മല സീതാരമാന്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. എച്ച്‌സിഎല്‍ എന്റര്‍പ്രൈസ് സിഇഒ റോഷ്‌നി നാടാര്‍ മല്‍ഹോത്രസ, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും പട്ടികയില്‍ ഒന്നാംസ്ഥാനം നേടി. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് ക്രിസ്റ്റിന്‍ ലഗാര്‍ഡെ രണ്ടാം സ്ഥാനത്തെത്തി.
നിര്‍മല സീതാരാമന് പട്ടികയില്‍ 41-ാം സ്ഥാനമാണ്. റോഷ്‌നി നാടാര്‍ക്ക് 55-ാം സ്ഥാനവും, കിരണ്‍ മജുംദാറിന് 68-ാം സ്ഥാനവുമാണ്. നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍, മെലിന്‍ഡ ഗേറ്റ്‌സ്, നാന്‍സി പെലോസി, ഷേക്ക് ഹസീന, എലിസബത്ത് രാജ്ഞി തുടങ്ങിയവരും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…