Friday, January 9, 2026

2.6 കോടിയുടെ ബാഗ്…! നിത അംബാനിയുടെ ബാഗിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടി

ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളുടെയും ആക്‌സസറീസിന്റെയും വില പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്.ഇവയുടെ വില സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാറുമുണ്ട്.’ഇതെല്ലാം കുറച്ച് കൂടുതലല്ലേ’ എന്ന ചോദ്യമായിരിക്കും മനസ്സില്‍ ഉയരുക.എന്നാല്‍
ഈ ചോദ്യത്തിന് അല്‍പമെങ്കിലും പ്രസ്കതിയില്ലേ എന്ന തരത്തിലുള്ള കാര്യങ്ങളാണ് പുറത്തുവരുന്നത്.

ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ഹാന്‍ഡ് ബാഗാണ്. നിത അംബാനിയുടെ ബാഗിന്റെ വില ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് കളഞ്ഞു. 2.6 കോടി രൂപയാണ് ബാഗിന്‍റെ വില.

Related Articles

Latest Articles