nna-than-case-kodu-hits-50-crore-club
എറണാകുളം: 50 കോടി ക്ലബ്ബിൽ ഇടം നേടി കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട് ’. ഫേസ്ബുക്കിലൂടെ സന്തോഷ വാർത്ത പങ്കുവെച്ച് താരം . ഈ മാസം 11 ന് റിലീസ് ചെയ്ത ചിത്രം വിജയകരമായി മുന്നേറുന്നു.
50 കോടി അടിച്ചേ എന്ന് എഴുതിയ പോസ്റ്ററിനൊപ്പമാണ് കുഞ്ചാക്കോ ബോബൻ ചിത്രം 50 കോടിയുടെ നേട്ടം സ്വന്തമാക്കിയതായി അറിയിച്ചത്. സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് താരം ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞു. പ്രേക്ഷക പിന്തുണയുള്ളതുകൊണ്ടാണ് ചിത്രം വിജയിച്ചതെന്നും താരം പറഞ്ഞു .
‘ന്നാ താൻ കേസ് കൊട്’ ഒരു വലിയ വിജയമാക്കിയ പ്രേഷകർക്ക് നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും വലിയ അത്ഭുതമാണ് സൃഷ്ടിച്ചത്. ‘ ന്നാ താൻ കേ് കൊട്’ 50 കോടി പിന്നിട്ടിരിക്കുന്നു’വെന്നും കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു.
റിലീസ് ദിനത്തൽ തന്നെ വിവാദങ്ങൾ സൃഷ്‌ടിച്ച ചിത്രമായിരുന്നു ‘ ന്നാ താൻ കേസ് കൊട്’ . റോഡിലെ കുഴിയെക്കുറിച്ച് സിനിമയുടെ പോസ്റ്ററിൽ പരാമർശിച്ചതിനെ തുടർന്ന് രൂക്ഷമായ സൈബർ ആക്രമണമായിരുന്നു സിനിമയ്‌ക്കും കുഞ്ചാക്കോ ബോബനുമെതിരെ ഉണ്ടായത്. എന്നാൽ പ്രതിസന്ധികളെ അതിജീവിച്ച് ആദ്യ ദിനം തന്നെ സിനിമയ്ക്ക് വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…