പ്രതീകാത്മക ചിത്രം
ബെംഗളൂരു : വിവാഹത്തിനായി അനുയോജ്യയായ വധുവിനെ കണ്ടെത്താൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ കർണാടകയിൽ യുവാവ് ജീവനൊടുക്കി. ഉത്തര കർണാടകയിലെ യെല്ലപ്പുരിലെ വജ്രലി സ്വദേശി നാഗരാജ ഗണപതി ഗവോർ(35) എന്ന യുവാവാണ് മരിച്ചത്. ഗ്രാമത്തിലെ ഒരു ഭാഗത്തു ബൈക്ക് പാർക്ക് ചെയ്ത ശേഷം സമീപത്തെ മരത്തിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്.
കുറച്ചു വർഷങ്ങൾക്കു മുൻപ് ബിരുദ പഠനം പൂർത്തിയാക്കിയെങ്കിലും യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലൊന്നും ഇയാൾക്ക് കണ്ടെത്താനായില്ല. ഇതിനാൽ തന്നെ വിവാഹവും നടന്നില്ല. തൊഴിലൊന്നും ലഭിക്കാത്തതിനാൽ കൃഷിയിലേക്ക് ഇറങ്ങിയെങ്കിലും ശാരീരിക പ്രശ്നങ്ങൾ കാരണം അവിടെയും നാഗരാജയ്ക്ക് ശോഭിക്കാൻ കഴിഞ്ഞില്ല.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…