No salary despite receiving 230 crore rupees per month; BMS announces strike on 8th if not paid within 5
തിരുവനന്തപുരം: കെ.എസ്.ആര്‍.സി.യില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎം.എസ്. മെയ് 8 നാണ് ബിഎം.എസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്5 നകം ശമ്പളം നൽകണമെന്നാണ് ബിഎം.എസിന്റെ ആവശ്യം. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ-കോണ്‍ഗ്രസ് യൂണിയനുകള്‍ സംയുക്തമായി കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ ശക്തമാക്കിയിരിക്കുകയാണ്. മാര്‍ച്ച് മാസം 230 കോടി രൂപ വരുമാനം ലഭിച്ചു. എന്നിട്ടും ജീവനക്കാര്‍ക്ക് ദുരിതം മാത്രമാണെന്നാണ് യൂണിയനുകളുടെ ആക്ഷേപം.
അതേസമയം, യാഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ ചിന്തിച്ചാൽ പ്രതിഷേധിക്കേണ്ടിവരില്ലെന്നാണ് ഗതാഗതമന്ത്രി ആന്‍റണി രാജു പ്രതികരിച്ചിരിക്കുന്നത്. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ലെന്നും അഞ്ചാം തീയതിക്ക് മുമ്പ് ആദ്യ ഗഡു നൽകിയെന്നുമാണ് മന്ത്രി ആന്‍റണി രാജു പറഞ്ഞത്.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…