Sunday, January 4, 2026

അവൾക്കൊപ്പമല്ല ! അവനൊപ്പവുമല്ല !! നിയമ സംവിധാനങ്ങൾക്കൊപ്പം !!!

ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ ചോദ്യം ചെയ്യുന്നു. ‘കുറ്റം തെളിയിക്കാതെ കുറ്റവാളിയല്ല’ എന്ന നിയമ തത്ത്വത്തെ അവഗണിച്ചുള്ള ഈ വിചാരണയും വിധിയും , സത്യത്തിന്റെ പാഠമാണ്. നീതി സംവിധാനത്തിന്റെ ശക്തി മനസ്സിലാക്കാൻ ഈ വീഡിയോ കാണൂ! #dileep #dileepverdict#actressattackcase #dileepcase #mediatrial #courtverdict #justicefordileep#mollywood #keralanews #actressassaultcase #dileepacquittal #tatwamayinews

Related Articles

Latest Articles