Now what I do will be a bumper hit
കൊച്ചി : പ്ലാന്‍ ചെയ്ത് തോറ്റുപോയ ആളാണ് താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ബാല.തന്നെപോലെ പ്ലാന്‍ ചെയ്ത് ജീവിച്ച വേറൊരാളുണ്ടാവില്ലെന്നും എല്ലാം ശരിയാവുമെന്നും ബാല പറഞ്ഞു.ഫാമിലി ലൈഫിലെ ചെറിയ പ്രശ്നങ്ങൾ മാനസീകമായി തന്നെ തളർത്തിയെന്നും അതിന് ശേഷം മലയാളത്തില്‍ ഹിറ്റായ നിരവധി സിനിമകള്‍ ഞാന്‍ വേണ്ടെന്ന് വെച്ചുവെന്നും മാനസികമായി എനിക്ക് അഭിനയിക്കാന്‍ പറ്റിയിരുന്നില്ലെന്നും ബാല പറഞ്ഞു.
സംസ്‌കൃതത്തില്‍ പടം ചെയ്തു. ലൂസിഫര്‍, പുലിമുരുകന്‍, എന്ന് നിന്റെ മൊയ്തീന്‍, ഷെഫീക്കിന്റെ സന്തോഷം എല്ലാം ഹിറ്റല്ലേ എന്നും ബാല ചോദിച്ചു.ഫേസ്ബുക്ക് എടുത്ത് നോക്ക് എത്ര മില്യണ്‍സുണ്ടെന്ന്. ഇരുപത് സ്‌ക്രിപ്റ്റിന് മുകളില്‍ എന്റെ അടുത്ത് വന്നു. നിര്‍മാതാക്കളേയും കിട്ടിയിരുന്നു. പക്ഷെ ഞാന്‍ തൃപ്തനല്ലാത്തത് കൊണ്ട് ചെയ്തില്ല. ഇനി ഞാന്‍ ചെയ്യുന്നത് ബംബര്‍ ഹിറ്റായിരിക്കുമെന്നും വികാരഭരിതനായി ബാല പറഞ്ഞു. അതേസമയം ഉണ്ണി മുകുന്ദന്‍ തന്റെ ശത്രുവല്ലെന്നും ഇതുവരെ അങ്ങനെ കരുതിയിട്ടില്ലെന്നും അന്നും ഇന്നും എന്നും താന്‍ പറയുന്നത് ഉണ്ണി തന്റെ സഹോദരന്‍ ആണെന്നും ബാല കൂട്ടിച്ചേർത്തു.
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…