Friday, December 12, 2025

യൂ.കെ റീജിയന് ആവേശം പകർന്നു ഓ.എഫ്.ബീജെപി കാര്യ കർത്താക്കളുടെ മെഗാ ഇവൻറ്; ഡോ. വിജയ് ചൗതൈവാലെ നയിച്ച സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു

പാർട്ടി പ്രത്യയശാസ്ത്രം, സാമൂഹിക ക്ഷേമം, തന്ത്രപരമായ ആശയവിനിമയ വൈദഗ്ധ്യം എന്നിവകൊണ്ട് കാര്യകർത്താക്കളെ ഉൽബോധിപ്പിച്ചു കൊണ്ട് ഡോ. വിജയ് ചൗതൈവാലെ യുടെ നേതൃത്വത്തിൽ ഓ.എഫ്.ബീജെപി യുകെ ഇവന്റ് സംഘടിപ്പിച്ചു.

യുവാക്കളുടെ ഇടപഴകലിനും, സമൂഹത്തിലെ ഇഴകി ചേരലിനും ഊന്നൽ നൽകിക്കൊണ്ട്, വ്യക്തികളെ പ്രചോദിപ്പിക്കുക, സമർത്ഥമായി പരിശീലിപ്പിക്കുക, സുസ്ഥിര നേട്ടങ്ങളും സ്വാധീനമുള്ള സാമൂഹിക പരിവർത്തനങ്ങളും ഉറപ്പാക്കുക എന്നിവയിൽ ഊന്നിയാണ് ഇവൻറ് നടന്നത്. ശ്രീ. ശിശിർ ബജോറിയ, ശ്രീ.കുൽദീപ് സിംഗ് ഷെഖാവത് , ശ്രീ. സുരേഷ് മംഗളഗിരി എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു.

Related Articles

Latest Articles