ദുബായ്: ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. കെകെആര്‍ 11 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി നാലാംസ്ഥാനത്തും പഞ്ചാബ് ഇത്രയും കളികളില്‍ നിന്നും എട്ടു പോയിന്റോടെ ആറാമതുമാണ്. പ്ലേഓഫ് യോഗ്യത ലക്ഷ്യം വെക്കുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.
രണ്ടാംപാദത്തില്‍ മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലും തോറ്റ പഞ്ചാബ് ഒന്നില്‍ മാത്രമാണണ് ജയിച്ചത്.
അതേസമയം ആദ്യ പാദത്തിലെ മോശം പ്രകടനങ്ങൾ മറികടന്ന് രണ്ടാം പാദത്തിൽ മികച്ച പ്രകടനങ്ങളാണ് കൊൽക്കത്ത നടത്തുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കെതിരെ വിജയിച്ച മോർഗനും സംഘവും ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മാത്രമാണ് പരാജയപ്പെട്ടത്.
മികച്ച പ്രകടനം നടത്തുന്ന കൊൽക്കത്തയ്ക്ക് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. ഇന്നത്തെ മത്സരത്തിൽ ജയം നേടുകയാണെങ്കിൽ അവർക്ക് പ്ലേഓഫിലേക്ക് കയറുക എളുപ്പമാകും.ഇന്നത്തെ മത്സരത്തിൽ തോറ്റാലും മികച്ച റൺ റേറ്റ് ഉള്ളതിനാൽ പിന്നീടുള്ള മത്സരങ്ങൾ ജയിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേഓഫ് യോഗ്യത നേടാൻ കഴിയും.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…