മലപ്പുറം: ഒന്നേകാൽ കോടി രൂപയുടെ കുഴൽപ്പണം പിടിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തനാട്ടുകാര സ്വദേശികളായ ചുങ്കൻ ഷംസുദ്ദീൻ, തൈക്കോട്ടിൽ ഷാഹുൽ ഹമീദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനത്തിന്റെ രഹസ്യ അറയിൽ നിന്നാണ് കുഴൽപ്പണം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് ബസിൽ നിന്ന് കുഴൽപ്പണം പിടിച്ചിരുന്നു. മംഗലാപുരത്ത് നിന്നും കാസർകോടേക്ക് പോകുകയായിരുന്ന ട്രാൻസ്പോർട്ട് ബസിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയാണ് പിടികൂടിയത്. സംഭവത്തിൽ ഒരു മഹാരാഷ്ട്ര സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പണം മുംബൈയിൽ നിന്ന് എത്തിച്ചതാണെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…