accident

എൽഇഡി ടിവി പൊട്ടിത്തെറിച്ച് 17 വയസ്സുകാരന് ദാരുണാന്ത്യം ; സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ്

ഉത്തർപ്രദേശ് : ഗാസിയാബാദിൽ വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 17 വയസ്സുകാരൻ മരിച്ചു. ഓമെന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ 17 കാരന്റെ അമ്മയ്ക്കും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.

ടി വി പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവം പ്രാധാന്യമർഹിക്കുന്നതാണെന്നും ആഘാതത്തിൽ വീടിനുള്ളിലെ കോൺക്രീറ്റിന് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഓമെന്ദ്ര ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. കുട്ടിയുടെ നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് തറച്ച് കയറിയിരുന്നു.

സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദം കേട്ടതായും സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് ആദ്യം കരുതിയതെന്നും അയൽവാസികൾ പറഞ്ഞു. ഗാസിയാബാദിലെ ഹർഷ് വിഹാർ മേഖലയിലാണ് സംഭവം ഉണ്ടായത്.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

4 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

4 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

5 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

14 hours ago