ജിദ്ദ: പ്രശ്‌നബാധിത മേഖലയായ സുഡാനിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരി ഊർജ്ജിതമാക്കി ഇന്ത്യ. ഇതിനോടകം മൂവായിരത്തിലധികം പേരെ വിജയകരമായി ഒഴിപ്പിക്കാൻ ഇന്ത്യക്കായി. 186 യാത്രക്കാരടങ്ങുന്ന ഒൻപതാമത്തെ സംഘം ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സൗദിയിലെ ജിദ്ദ ഇടത്താവളമാക്കിയാണ് ഇന്ത്യ രാക്ഷാ ദൗത്യം ഏകോപിപ്പിക്കുന്നത്, വ്യോമസേനയുടെ വിമാനങ്ങളും നാവികസേനയുടെ കപ്പലുകളും ഉപയോഗിച്ചാണ് രക്ഷാ ദൗത്യം തുടരുന്നത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഏകോപന ചുമതല.
3000 ഇന്ത്യക്കാർ സുഡാൻ വിട്ടതായും ഒൻപതാം സംഘം ജിദ്ദയിൽ നിന്ന് യാത്ര തിരിച്ചതായും വിദേശകാര്യ സെക്രട്ടറി അരിന്ദം ബാഗ്ചി അൽപ്പസമയം മുമ്പ് ട്വീറ്റ് ചെയ്തു. മൂവായിരം ഇന്ത്യക്കാരും 1000 ത്തോളം ഇന്ത്യൻ വംശജരുമാണ് സുഡാനിലുള്ളത്. നിരവധി രാജ്യങ്ങൾ രക്ഷാദൗത്യം നടത്തുന്നതിനാൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…