Friday, May 3, 2024
spot_img

ഇമ്രാൻ ഖാനെ ഉടൻ പട്ടാളം അട്ടിമറിക്കുമെന്ന് സൂചന..

ഇമ്രാൻ ഖാനെ ഉടൻ പട്ടാളം അട്ടിമറിക്കുമെന്ന് സൂചന ..
ഇമ്രാൻ ഖാന് ഇപ്പോൾ ശനി ദശ ബാധിച്ച മട്ടാണ് കാര്യങ്ങളുടെ പോക്ക്. കശ്മീർ വിഷയത്തിൽ ഉൾപ്പെടെ ഇമ്രാൻ ഖാൻ കൈക്കൊണ്ട നിലപാടുകൾക്ക് പാകിസ്ഥാനികൾ പോലും പുല്ലുവില കൽപ്പിക്കുന്നില്ല എന്നാണ് വിവരം. അതിനിടെ ഇമ്രാന്‍റെ രാജി ആവശ്യപ്പെട്ടുള്ള മുറവിളികൾ ശക്തമാകുകയാണ് പാകിസ്ഥാനിൽ. ഇമ്രാന്‍ ഖാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ വമ്പിച്ച പ്രതിഷേധ റാലിയാണ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത് . ലക്ഷക്കണക്കിന് ആളുകളാണ് ഇമ്രാൻ ഭരണത്തിനെതിരെ റാലിയില്‍ അണിനിരന്നത്.

Related Articles

Latest Articles