India

പിണറായി വിജയന് ശബരിമല ശാസ്താവിന്റെ ശാപം ഏറ്റിട്ടുണ്ട്; മുഖ്യമന്ത്രിക്കെതിരെ കടുപ്പിച്ച പ്രതികരണവുമായി പി. സി ജോർജ്ജ്

തൊടുപുഴ: സിൽവർലൈൻ പദ്ധ്യതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുപ്പിച്ച പ്രതികരണവുമായി പി. സി ജോർജ്ജ്. പിണറായി വിജയൻ മനോരോഗിയാണെന്നായിരുന്നു പിസി ജോർജിന്റെ പരാമർശം. തൊടുപുഴയിൽ കെ.റെയിൽ വിരുദ്ധ സെമിനാറിൽ സംസാരിക്കുകയായിരുന്നുപി.സി ജോർജ്.

കെ.റെയിൽ പദ്ധതിയ്‌ക്ക് വേണ്ട മണ്ണും കല്ലും പിണറായി വിജയൻ എവിടുന്നു കൊണ്ടുവരും.ഇപ്പോഴേ കടത്തിൽ മുങ്ങിയ കേരള ജനതയുടെ മുകളിലേക്കാണ് ഒട്ടും അനുയോജ്യമല്ലാത്ത കെ റെയിൽ കൊണ്ടുവരുന്നത്.

ശബരിമലയെ നശിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയന് ശബരിമല ശാസ്താവിന്റെ ശാപം ഏറ്റിട്ടുണ്ട്. ശബരിമല ശാസ്താവിന്റെശാപം ഉള്ളത് കൊണ്ടാണ് പിണറായി ഇങ്ങനെ ഒക്കെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago