Thursday, May 2, 2024
spot_img

റേഷനരിയെ പ്രണയിച്ച പടയപ്പ!!
കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കാടിറങ്ങി; കടലാറിൽ റേഷൻകട തകർത്തു

മൂന്നാർ: ഏതാനും ദിവസങ്ങളായി പ്രദേശവാസികളുടെ പേടി സ്വപ്നമായി പ്രദേശത്ത് വിരഹിക്കുന്ന കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കാടിറങ്ങി. ആന കടലാറിൽ റേഷൻകട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തെ ആക്രമിച്ച് കേടുപാട് ഉണ്ടാക്കി. നേരത്തെ രണ്ട് ഓട്ടോറിക്ഷകൾ പടയപ്പ നശിപ്പിച്ചിരുന്നു.

പടയപ്പ ഒരു മാസത്തോളമായി അക്രമാസക്തനാണ് കൊമ്പന് മദപ്പാടിന്റെ ലക്ഷണങ്ങളുണ്ട്. പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.

Related Articles

Latest Articles