നഗര്‍: കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം. കശ്മീരിലെ പൂഞ്ച്, രാജോരി മേഖലകളിലാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്.
യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന് അതിര്‍ത്തിലംഘിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

