സകല അടവുകളും പരാജയപ്പെട്ടപ്പോൾ ആഗോള മുസ്ലീം വികാരം കത്തിക്കാൻ പാകിസ്താന്‍റെ നെറികെട്ട ശ്രമം ഗൾഫ് രാജ്യങ്ങളടക്കം മുഖം തിരിച്ചപ്പോൾ തരിപ്പണമായത് ഈ രാജ്യത്തിന്‍റെ മതവാദ രാഷ്ട്രീയമാണ്. മതാടിസ്ഥാനത്തിൽ രൂപം കൊണ്ടതിന് ശേഷം പ്രതിസന്ധി ഘട്ടങ്ങളിലൊക്കെയും തരാതരം ഉപയോഗിച്ച ആഗോള മുസ്ലീം വാദം പൊടിതട്ടിയെടുക്കാനുള്ള പാകിസ്ഥാൻ ശ്രമത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ തന്നെ അടിച്ചിരുത്തി.

