Thursday, September 24, 2026

ഓര്‍മയിലുണ്ടാകണം ഈ നിയമം; അല്ലെങ്കില്‍ കാശ് കാലിയാകും

മോട്ടോര്‍ വാഹന യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.ഗതാഗത നിയമലംഘനങ്ങളുടെ ഉയർത്തിയ പിഴ സെപ്റ്റംബർ ഒന്നു മുതൽ നടപ്പില്‍ വരും. ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ നിങ്ങളുടെ കൈയിലെ കാശ് ലഭിക്കാം.അല്ലെങ്കില്‍ കീശ കാലിയാകും.തകൃതിയായ ബോധവല്‍ക്കരണ പരിപാടികളുമായി മോട്ടർ വാഹന വകുപ്പും റോഡ് സുരക്ഷ അഥോറിറ്റിയും രംഗത്തുണ്ട്.നേരത്തേ നടന്ന നിയമലംഘനങ്ങൾക്ക് പിഴശിക്ഷ തീരുമാനിക്കുന്നത് സെപ്റ്റംബർ ഒന്നിനു ശേഷമാണെങ്കിൽ വർധന ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles