arrested
ജയ്പൂർ: പാകിസ്ഥാൻ ഭീകര സംഘടനയായ ഐഎസ്‌ഐയ്‌ക്ക് തന്ത്ര പ്രധാനമായ വിവരങ്ങൾ ചോർത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേനയുടെ രഹസ്യാന്വേഷണ വിഭാഗമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ മൂന്ന് പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
കേസിൽ ജയ്സാൽമീർ, പാലി, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്നായി ഒൻപത് പേരെ രഹസ്യാന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർക്ക് ഇന്റർ സർവീസസ് ഇന്റലിജൻസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തു.
ഇവർ മൂന്ന് പേർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന അന്വേഷണ വിഭാഗമാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. പാക്കിസ്ഥാന്റെ ഐഎസ്ഐക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ അയച്ചുകൊടുക്കുന്നതിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് വിവരം.രാജസ്ഥാന്റെ സ്‌ക്വാഡും മിലിട്ടറി ഇന്റലിജൻസും സംയുക്തമായാണ് പ്രതിയെ പിടി കൂടിയത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…