Friday, January 2, 2026

ഭാവിയിലെ ബുദ്ധന്‍ എന്നാണ് മൈത്രേയ പ്രതിമ അറിയപ്പെ‌ടുന്നത് .

ഭാവിയിലെ ബുദ്ധന്‍ എന്നാണ് മൈത്രേയ പ്രതിമ അറിയപ്പെ‌ടുന്നത് . ഗൗതമ ബുദ്ധനു ശേഷം ഇനി ജനിക്കുവാനിരിക്കുന്ന ബുദ്ധനായതിനാലാണ് ഇതിനെ ഭാവിയിലെ ബുദ്ധന്‍ എന്നു വിശേഷിപ്പിക്കുന്നത്

 

Related Articles

Latest Articles