pakisthan
ലാഹോര്‍: ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാറിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ആറ് പേര്‍ക്ക് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഒമ്പത് പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് അഞ്ച് വര്‍ഷം തടവും 72 പേര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. ഒരു പ്രതിയെ വെറുതെവിട്ടതായി പഞ്ചാബ് പ്രോസിക്യൂഷന്‍ വകുപ്പ് സെക്രട്ടറി നദീം സര്‍വാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാല്പത്തൊമ്പതുകാരനായ പ്രിയന്തയെ 2021 ഡിസംബര്‍ മൂന്നിന് അദ്ദേഹം മാനേജരായി ജോലി ചെയ്യുന്ന ഫാക്ടറിയില്‍ തൊഴിലാളികള്‍ കൂട്ടം ചേർന്നാണ് തല്ലിക്കൊന്നത്. മതനിന്ദയുടെ പേരില്‍ പ്രിയന്തയെ വധിച്ചതിന് ശേഷം അക്രമികള്‍ മൃതദേഹത്തിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രിയന്തയുടെ വധത്തിന് പിന്നില്‍ മതമല്ലെന്ന് വരുത്താനായിരുന്നു പാക് ഭരണകൂടം ശ്രമിച്ചിരിക്കുന്നത്. പതിനഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ പൗരന്മാര്‍ക്കെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്.
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…