സംസ്ഥാനത്ത് നാർക്കോ ജിഹാദ് വിഷയം ഇപ്പോൾ ചർച്ച ചെയ്യാതിരിക്കാനായി പ്രതികൂലികൾ സ്രെമിക്കുന്നു. നാർക്കോ ജിഹാദ് വിഷയം ഇപ്പോഴും പലയിടങ്ങളിലും ഇതിനാസ്പദമായ സംഭവ വികാസങ്ങൾ അരങ്ങേറിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല അല്ലെങ്കിൽ മനഃപൂർവം ഇല്ലെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോ ജിഹാദ് വെളിപ്പെടുത്തലിനു പിന്നാലെ വിഷയത്തിൽ നിരവധിപേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നു എന്നാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും അദ്ദേഹത്തിന്റെ ചില വാക്കുകൾ എത്തുകയാണ്.

