Saturday, May 4, 2024
spot_img

പാലാ ഉപതിരഞ്ഞെടുപ്പ് അടുത്തമാസം

തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 23 ന് നടക്കും. ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തുടങ്ങും.അടുത്തമാസം നാല് വരെ പത്രിക സമര്‍പ്പിക്കാം. സെപ്തംബര്‍ 27നാണ് വോട്ടെണ്ണല്‍.

Related Articles

Latest Articles