Sunday, June 16, 2024
spot_img

പാഞ്ചാലി മേട് പുണ്യസ്ഥലം : കയ്യേറ്റം അനുവദിക്കില്ല

ദ്വാപര യുഗസ്മരണകള്‍ ഉണര്‍ത്തുന്ന പ്രതിഷ്ഠാസങ്കല്പങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന പ്രദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടന സ്ഥലമാണ് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പാഞ്ചാലിമേട്.വനവാസകാലത്ത് പഞ്ചപാണ്ഡവര്‍ പാഞ്ചാലി സമേതം ഇവിടെ എത്തി എന്നാണ് വിശ്വാസം.

Related Articles

Latest Articles