Tuesday, September 22, 2026

മുസ്ലിം ലീഗിൽ പരിഭ്രാന്തി ! പക തീർക്കുമോ ചെന്നിത്തല ?

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള UDF മന്ത്രിസഭാ മെയ് 18നു സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറുമ്പോൾ , രമേശ് ചെന്നിത്തല വിജിലൻസ് ഉൾപ്പടെയുള്ള ആഭ്യന്തര വകുപ്പിന്റെ മന്ത്രിയായി സ്ഥാനമേൽക്കും.തന്നെ അപമാനിച്ച മുസ്ലിം ലീഗിനോടുള്ള അതൃപ്തി രമേശ് ചെന്നിത്തല തീർക്കുമോ? ഒരു അവലോകനം! #keralapolitics #rameshchennithala #udf #muslimleague #congresskerala #politicalanalysis #currentaffairs #keralanews #coalitionpolitics #indiapolitics

Related Articles

Latest Articles