പ്രതീകാത്മക ചിത്രം
പാറ്റ്‌ന : പാറ്റ്‌ന – റാഞ്ചി റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഈ മാസാവസാനത്തോടെ സർവീസിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ബിഹാർ – ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനാണിത്.
പാറ്റ്നയിൽ നിന്നു രാവിലെ 6.55നു യാത്രയാരംഭിക്കുന്ന വന്ദേഭാരത് ഉച്ചയ്ക്ക് ഒരു മണിക്ക് റാഞ്ചിയിലെത്തും. മടക്കയാത്രയിൽ റാഞ്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.20നു പുറപ്പെടുന്ന ട്രെയിൻ രാത്രി 8.25നു തിരികെ പാറ്റ്നയിൽ എത്തിച്ചേരും.
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
വിജയുടെ അവസാന ചിത്രമെന്ന പേരിൽ ജനുവരി 9ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ തടസങ്ങൾ ഉയരുന്നു .ചിത്രത്തിന്…
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…